രക്ഷയില്ലാതെ ലക്ഷദ്വീപ് ; ദ്വീപ് അനുഭവങ്ങളുമായി മാധ്യമപ്രവര്‍ത്തക| Lakshadweep
Update: 2023-08-21
Description
മനോഹരിയാണ് ലക്ഷദ്വീപ്, ആരും ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന ഇടം. പക്ഷേ ദ്വീപിലുള്ളവരുടെ ജീവിതം അത്ര മനോഹരമല്ല. അടിസ്ഥാന ആരോഗ്യപരിരക്ഷാ സൗകര്യങ്ങള്‍ പോലും ലക്ഷ്യദ്വീപില്‍ ഇനിയും എത്തിയിട്ടില്ല. ലക്ഷ്യദ്വീപ് സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തക നിലീന അത്തോളി അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. | Lakshadweep
Comments
In Channel






















